Monday, August 16, 2010

സ്വപ്നം

രാവ് എനിക്ക്‌ ശയ്യയാകുമ്പോള്‍
നക്ഷത്രങ്ങള്‍ എനിക്ക്‌ തലയണയാകുമ്പോള്‍
ഇരുള്‍ എനിക്ക്‌ പുതപ്പാകുമ്പോള്‍
ഞാനതിനെ സ്വപ്നം എന്നു വിളിച്ചു

ഉപ്പ്‌

നോവിന്റെ മിഴിവാര്‍ക്കലില്‍
ഞാന്‍ രുചിച്ചറീഞ്ഞ രുചി.