BLACK LIST
IT WILL BE SOMETHING SPECIAL FOR YOU
Monday, August 16, 2010
സ്വപ്നം
രാവ് എനിക്ക് ശയ്യയാകുമ്പോള്
നക്ഷത്രങ്ങള്‍ എനിക്ക് തലയണയാകുമ്പോള്
ഇരുള് എനിക്ക് പുതപ്പാകുമ്പോള്
ഞാനതിനെ സ്വപ്നം എന്നു വിളിച്ചു
ഉപ്പ്
നോവിന്റെ മിഴിവാര്ക്കലില്
ഞാന്‍ രുചിച്ചറീഞ്ഞ രുചി.
Newer Posts
Home
Subscribe to:
Comments (Atom)